June 6, 2026

വടംവലി മത്സരം ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാർ

0
IMG_20230607_210020.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : പച്ചിലക്കാട് വെച്ച് നടന്ന ജില്ലാ സബ്ജൂനിയർ പെൺകുട്ടികളുടെ വടംവലി മത്സരത്തിൽ ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാരായി. ഫൈനലിൽ മീനങ്ങാടിയെയാണ് പനമരം തോൽപ്പിച്ചത്. വിജയികൾക്ക് വടംവലി അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി. വി പീറ്റർ ട്രോഫികൾ വിതരണം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *