April 24, 2024

ഒമ്പത് ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യം പിടികൂടി

0
Ei76pq292132.jpg
തോൽപ്പെട്ടി:കർണാടക നിർമ്മിത വിദേശമദ്യം പിടികൂടി.തോൽപ്പെട്ടി എക്സൈസ്ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂർ – കല്പറ്റ കെ എസ് ആർ ടിസി ബസിൽ, 50 ടെട്രാ പാക്കറ്റുകളിലായി 9 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് മാനന്തവാടി, തൃശ്ശിലേരി മാനിവയൽ വിനോദ്. പി (33) എന്നയാളെ ഒന്നാം പ്രതിയായും തിരുനെല്ലി അപ്പപ്പാറ ആകൊല്ലികുന്ന് മണികണ്ഠൻ എ ആർ. (32) എന്നയാളെ രണ്ടാം പ്രതിയായും
മാനന്തവാടി, തൃശ്ശിലേരി വില്ലേജിൽ വരിനിലം അടിയ കോളനിയിൽ ന നിഥുൻ നാരായണൻ (28) എന്നയാളെ മൂന്നാം പ്രതിയായും അറസ്റ്റ് ചെയ്ത് അബ്കാരി കേസും കണ്ടെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *