June 27, 2026

മമ്മൂഹാജി (85) നിര്യാതനായി

0
IMG_20230609_165438.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: പഴയകാല മുസ്ലിം ലീഗ് നേതാവ് പീച്ചംകോട് സ്വദേശി കാളിയാർ മമ്മൂഹാജി (85)നിര്യാതനായി. ഭാര്യ :പരേതയായ മാമി, സഫിയ.
മക്കൾ: അബ്ദുള്ള, നാസർ, മുസ്തഫ, ഇബ്രാഹിം, അയൂബ്, സിദീഖ്, ആലി, നൗഷാദ്, മൈമൂന. മരുമക്കൾ :ജമീല, കദീജ, ആസ്യ, സലീന, നജ്മത്, ഫാത്തിമ, ബുഷ്‌റ, സജീറ,, ഹംസ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *