May 14, 2024

തരുവണ ദാറുൽ ഉലുമിൽ പഠനാരംഭം കുറിച്ചു

0
20230610 161047.jpg
തരുവണ: പുതുതായി പണി പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന തരുവണ ദാറുൽ ഉലും എഡ്യുക്കേഷനൽ കോംപ്ലക്സിൽ മദ്റസാ പഠനാരംഭം കുറിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മമ്മൂട്ടി മുസ്ലിയാർ വെള്ളമുണ്ട മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മഹല്ല് പ്രസിഡണ്ട് കെ.സി ആലിഹാജി അധ്യക്ഷത വഹിച്ചു. പി.സി. ഇബ്രാഹീം ഹാജി ഇബ്രാഹീം ഫൈസി പന്തിപ്പൊയിൽ, മമ്മൂട്ടി സഖാഫി,മമ്മൂട്ടി മദനി, പി.മൊയ്തൂട്ടി ഹാജി, കമ്പ അബ്ദുല്ല ഹാജി, നജ്മുദ്ധീൻ കെ.സി.കെ സംബന്ധിച്ചു. കെ.മമ്മൂട്ടി നിസാമി തരുവണ സ്വാഗതവും, എം.കെ. ഇബ്രാഹീം മൗലവി നന്ദിയും പറഞ്ഞു. അൽ ബിർറ് പ്രീസ്കൂളിന്റെ ഉദ്ഘാടനം നാളെ (ഞായറാഴ്ച) സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ നിർവ്വഹിക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *