May 13, 2024

എൻ.സി.പി സ്ഥാപക ദിനം ആചരിച്ചു

0
Eil1pr156035.jpg
കൽപ്പറ്റ : എൻസിപി പൊഴുതന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ 25 ആം സ്ഥാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് ബേബി പോൾ പതാകഉയർത്തി. സംസ്ഥാന സെക്രട്ടറി .സി.എം. ശിവരാമൻ സ്ഥാപക ദിന സന്ദേശം നൽകി . കിസാൻ സഭ ജില്ലാ പ്രസിഡണ്ട് ജെയിംസ് മങ്കുത്തേൽ ,എം എം ജോസഫ് , സെബാസ്റ്റ്യൻ , തോമസ് , സണ്ണി തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *