August 4, 2026

ആധാർ അനുബന്ധ രേഖകൾ പുതുക്കുന്നതിനുള്ള സമയം സെപ്റ്റംബർ 14 വരെ നീട്ടി

0
eiJ550P55775.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ആധാർ അനുബന്ധ രേഖകൾ ഓൺലൈനായി സൗജന്യമായി പുതുക്കുന്നതിനുള്ള സമയം സെപ്റ്റംബർ 14 വരെ നീട്ടി. myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ Document Update
ഓപ്ഷൻ വഴി രേഖകൾ പുതുക്കാം. അക്ഷയ സെന്ററുകൾ അടക്കമുള്ള ആധാർ കേന്ദ്രങ്ങളിൽ പോയി ചെയ്യുന്നതിന് 50 രൂപ നൽകണം. 10 വർഷത്തിലൊരിക്കൽ ആധാറിന്റെ അനുബന്ധ തിരിച്ചറിയൽ രേഖകൾ പുതുക്കാനാണ് യുഐഡിഎഐ പ്രേരിപ്പിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *