June 27, 2026

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

0
IMG_20230612_131337.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ഈ വർഷം പ്ലസ് ടു പരീക്ഷയിൽ 
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചോയിമൂല ചിയേഴ്സ് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.
നിസാമുദ്ദീൻ കെ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ അബ്ദുൽ ആസിഫ് ഉദ്ഘാടനം നിർവ്വഹിച്ചു. നിസാർ കെ.എം സ്വാഗതം ആശംസിച്ചു.
നൗഫൽ കെ.ബി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ മുനീർ എം.കെ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *