June 27, 2026

എസ് എഫ് ഐ മെറിറ്റ് ഫെസ്റ്റോ ഇന്ന്

0
ei3R7BG26605.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പനമരം: എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വയനാട്ടിലെ വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ടുള്ള മെറിറ്റ് ഫെസ്റ്റോ നടത്തപ്പെടുന്നു.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. പനമരം നാലാം മൈൽ സി എ എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ പരിപാടി നടത്തപ്പെടുന്നു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *