June 29, 2026

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റില്‍ പ്രാതിനിധ്യം നേടി സോബിന്‍ വര്‍ഗീസ്

0
IMG_20230614_111527.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ കോളേജ് അധ്യാപക മണ്ഡലത്തില്‍ വയനാട് ജില്ലയില്‍ നിന്നും ആദ്യമായി വിജയിച്ച സോബിന്‍ വര്‍ഗീസ് എം.വി. കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറും, എ.കെ.ജി.സി.ടി ( അസോസിയേഷന്‍ ഓഫ് കേരള ഗവണ്‍മെന്റ് കോളേജ് ടീച്ചേഴ്‌സ് ) സംസ്ഥാന സമിതി അംഗവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *