May 21, 2024

മുൻ എംഡി യോഹന്നാൻ മറ്റത്തിൽ ധനകോടി ചിട്സ് തട്ടിപ്പിൽ അറസ്റ്റിൽ

0
Img 20230614 130137.jpg
ബത്തേരി :മുൻ എംഡി യോഹന്നാൻ മറ്റത്തിൽ ധനകോടി ചിട്സ് തട്ടിപ്പിൽ അറസ്റ്റിൽ.ഒളിവിൽ താമസിക്കവെ ബംഗ്ലരൂവിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത് . തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടപാടുകാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഡയറക്ടർമാരായ സജി സെബാസ്റ്റ്യൻ, ജോർജ് എന്നിവർ നിലവിൽ റിമാന്റിലാണ്.ധനകോടി ചിട്സിന്റെ 22 ബ്രാഞ്ചുകളിൽ നിന്നായി കോടികളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *