June 29, 2026

കമ്പളക്കാട് ടൗണിൽ രക്തദാന ക്യാമ്പ് നടത്തി

0
IMG_20230614_151458.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്:ലോക രക്തദാന ദിനത്തോടനുബന്ധിച്ചു ആരോഗ്യ ഹോസ്പിറ്റൽ കമ്പളക്കാടും ബത്തേരി താലൂക്കാശുപത്രി ബ്ലഡ്‌ ബാങ്ക് യൂണിറ്റും സംയുക്തമായി കമ്പളക്കാട് രക്ത ദാന ക്യാമ്പ് നടത്തി.
ചടങ്ങിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്‌ അംഗം നൂരിഷ ചേനോത് അധ്യക്ഷനായിരുന്നു.
ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. ഷൈനി മാത്യു രക്ത ദാന സന്ദേശം നൽകി. ആരോഗ്യ ഗ്രൂപ്പ്‌ ഡയറക്ടർ ഡോ മുഹമ്മദ്‌ സാജിദ്, ഹെൽത്ത്‌ ഇൻസ്‌പെക്ർ മനോജ്‌,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സി രവീന്ദ്രൻ, ആരോഗ്യ ഗ്രൂപ്പ്‌ റിലേഷൻഷിപ് മാനേജർ രവീന്ദ്രൻ, ഷൈജൽ, ഷാഹിൽ സുലൈമാൻ, ജ്യോതിഷ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *