News Wayanad ഡോ.വി അനിൽകുമാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായി ചുമതയേറ്റു June 14, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി : കോട്ടയം മെഡിക്കൽ കോളേജിൽ സർജറി വിഭാഗം മേധാവി ആയിരുന്ന ഡോ.വി അനിൽകുമാർ ഇന്ന് രാവിലെ വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളായി ചുമതലയേറ്റു.,വൈ.പ്രിൻസിപ്പാൾ ഡോ: കെ മുഹമ്മദ് അഷ്റഫിൻ്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. Post navigation Previous: രക്തനിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചുNext: 100 കിടക്കകളോടെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിറ്റിക്കൽ കെയർ വിഭാഗം കൂടുതൽ സജ്ജം Also read News Wayanad ലഹരി വിപത്തിന് എതിരെ എടവകയിൽ ജനകീയ മുന്നേറ്റം June 29, 2026 0 Latest News News Wayanad സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിച്ചു June 29, 2026 0 Latest News News Wayanad വിദ്യാർത്ഥികളെ ആദരിച്ചു June 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply