May 19, 2024

കാരാപ്പുഴ റിസര്‍വോയറില്‍ കുട്ടിത്തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു

0
20230618 181605.jpg
കാരാപ്പുഴ : കാരാപ്പുഴ റിസര്‍വോയറില്‍ കുട്ടിത്തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ രക്ഷപ്പെട്ടു. അമ്പലവയലിലെ ഓട്ടോ ഡ്രൈവര്‍ നെല്ലാറച്ചാല്‍ നടുവീട്ടില്‍ ഗിരീഷാണ്(32) മരിച്ചത്. റിസര്‍വോയറിലെ വ്യൂ പോയിന്റിനു സമീപം ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. കുട്ടത്തോണിയില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. അഗ്നി-രക്ഷാസേനയും നാട്ടുകാരും നടത്തിയ തെരച്ചലിലാണ് ഗിരീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *