September 17, 2026

തയ്‌കൊണ്ടോ ചാമ്പ്യൻഷിപ് – ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി സർവജന

0
IMG_20230619_093631.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: വയനാട് ജില്ലാ കേഡറ്റ് & ജൂനിയർ തയ്‌കൊണ്ടോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ സുൽത്താൻ ബത്തേരി ഗവണ്മെന്റ് സർവജന ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥികളായ മീതാ രാജ്, അദീന ഷിജു എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി . ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെൽ നടപ്പാക്കിയ കരുത്ത് പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ഒരുവർഷമായി തയ്‌കൊണ്ടോ പരിശീലനം നൽകി വരികയാണ്. പരിശീലനത്തിന് ഫിയോണ എൻ , ബിനിയ കെ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *