വിദ്യാർത്ഥികളെ അനുമോദിച്ചു
മാനന്തവാടി: മാനന്തവാടി ഗദ്ദിക ഗ്രന്ഥാലയം എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സ്വീകരണം നല്‍കി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ് ഷാജി വിജയികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റു് പി.പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.ടി വിനു, എ.വിമാത്യു ,പ്രദീപാ ശശി, പി.ജെസെബാസ്റ്റ്യന്‍, അന്നമ്മ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.






Leave a Reply