November 6, 2026

ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ചേർന്നു

0
eiS11SV57883.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം  പുൽപ്പള്ളി ജി.ജി. കളരി സംഘത്തില്‍ ചേര്‍ന്നു. യു.പി. ജോസ് ഗുരുക്കള്‍ അധ്യക്ഷനായിരുന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു മുഖ്യ പ്രഭാഷണം നടത്തി. പി.ശശി ഗുരുക്കള്‍ കാസര്‍ഗോഡ്, കെ.സി. കൂട്ടി കൃഷ്ണന്‍ ഗുരുക്കള്‍, ഡോ.കെ.പി. സാജു, ടി.എം. ആസിഫ് എന്നിവര്‍ സംസാരിച്ചു.ഭാരവാഹികളായി യു.പി. ജോസ് ഗുരുക്കള്‍ (പ്രസിഡന്റ്), ഒ.വി പ്രകാശ് (വൈസ് പ്രസിഡന്റ്) ടി.എം ആസിഫ്(സെക്രട്ടറി), നിഖില ജോസ് (ജോ.സെക്രട്ടറി), ജോബി വര്‍ഗീസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *