May 20, 2024

ഇന്റർ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് പനമരത്ത്

0
Ei07sfx75975.jpg
പനമരം: ജില്ലയിലെ സ്കൂൾ ടീമുകൾക്കായി പനമരം ഫിറ്റ്കാസ ഇൻഡോർ ടർഫ് സ്റ്റേഡിയത്തിൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നു.
അണ്ടർ 16 കാറ്റഗറി മുതലാണ് മത്സരങ്ങൾ നടക്കുക. ( 01.01.2008 ന് ശേഷം ജനിച്ചവർക്കാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം. ഈ മാസം 
26ന് രാവിലെ ഒൻപത് മുതലാണ് മത്സരങ്ങൾ നടക്കുക. തുടർ വർഷങ്ങളിലും ചാമ്പ്യൻഷിപ്പ് നടക്കും.താല്പര്യമുള്ള സ്കൂൾ അധികൃതർ 
6282048516 എന്ന നമ്പറിൽ ബന്ധപ്പെടണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *