May 10, 2024

ഗതാഗത നിയന്ത്രണം

0
Ei5bp7979288.jpg
മാനന്തവാടി: മാനന്തവാടി – കല്‍പ്പറ്റ റോഡില്‍ ദ്വാരക ഭാഗത്ത് റോഡിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജൂണ്‍ 20 ന് രാത്രി 9 മുതല്‍ 1 വരെ ഈ വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി കെ.ആര്‍.എഫ്.ബി വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഈ വഴിയുള്ള വാഹനങ്ങള്‍ നാലാംമൈല്‍ – പീച്ചംകോട് – തോണിച്ചാല്‍ – മാനന്തവാടി വഴിയും, കൊയിലേരി – മാനന്തവാടി വഴിയും തിരിഞ്ഞു പോകണം.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *