September 17, 2026

സ്വാന്തന പരിചരണ കേന്ദ്രത്തിലേക്ക് പുസ്തകങ്ങളും ടേബിളും വിതരണം ചെയ്തു

0
IMG_20230620_192057.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: ബത്തേരി ഗവ. സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂൾ,വി.എച്ച്.എസ്.ഇ വിഭാഗം
എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ, പാലിയേറ്റീവ് പരിചരണ കേന്ദ്രത്തിലെ ലൈബ്രറിയിലേക്ക് കുട്ടികൾ സമാഹരിച്ച പുസ്തകങ്ങളും, എൻ.എസ്.എസ് സമ്മർ ക്യാമ്പിൽ 'ആത്മകം' എന്ന പദ്ധതിയുടെ ഭാഗമായി ന്യൂസ് പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ച തുക കൊണ്ട് വിദ്യാർത്ഥികൾ വാങ്ങിയ
ടേബിളും വിതരണം ചെയ്തു.
ചടങ്ങിൽ പാലിയേറ്റീവ് കെയർ വൊളണ്ടിയർ പ്രതിനിധി വിജയൻ, നഴ്സുമാരായ ബിനീത, സിനി,
പ്രിൻസിപ്പാൾ ദിലിൻ സത്യനാഥ്, പ്രോഗ്രാം ഓഫീസർ ജാസ്മിൻ തോമസ്, മുജീബ്, ആര്യ, കുമാരി. സനിക എന്നിവർ പരിപാടിയിൽ
പങ്കെടുത്ത് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *