May 19, 2024

കെ എസ് യു മാർച്ച് മാറ്റിവെച്ചു

0
Img 20230620 202252.jpg
കൽപ്പറ്റ : കെ എസ് യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്ന സാഹചര്യത്തിൽ നാളെ നടത്താൻ തീരുമാനിച്ചിരുന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് മാർച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ജില്ല പ്രസിഡന്റ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *