കരണി ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്ത് ഇറങ്ങി
ബത്തേരി : കരണി ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്ത് ഇറങ്ങി . വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടുപോത്തിനെ തുരത്താനുള്ള നടപടികൾ തുടങ്ങി. ഇന്നലെ രാവിലെ വാഴവറ്റ ടൗണില്‍ ആദ്യം കാട്ടുപോത്തിനെ നാട്ടുകാർ കണ്ടത്. സമീപത്തെ സ്വകാര്യ തോട്ടത്തിലായിരുന്നു കാട്ട്പോത്ത് നിലയുറപ്പിച്ചിരുന്നത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാട്ടുപോത്തിനെ തുരത്താനുള്ള നടപടികൾ നടത്തിയെങ്കിലും കരണി ഭാഗത്തെക്കു മാറുകയായിരുന്നു.






Leave a Reply