മുന്‍ സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍ അനുസ്മരണം നടത്തി
കല്‍പ്പറ്റ:- ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡി കെ ടി എഫ് ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രസിഡന്റ് ജോയി മാളിയേക്കല്‍ അനുസ്മരണം നടത്തി. ജില്ലാ പ്രസിഡന്റ് എക്കണ്ടി മൊയ്തുട്ടി അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ എക്‌സ് എം എല്‍ എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.എ.മജീദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ സുന്ദര്‍ രാജ് എടപ്പെട്ടി, ഷാജി ചുള്ളിയോട് , സി.സി തങ്കച്ചന്‍ , പി.കെ, കുഞ്ഞമ്മത് , കെ.വിജയന്‍, കെ.പത്മനാഭന്‍ , കെ.രാം കുമാര്‍ ,സി.ഡി. തങ്കച്ചന്‍ , കെ.റ്റി.പൈലി, ഷൈനി സാബു , വി.കെ.സുകുമാരന്‍ ,കെ.മജീദ്, സി.കെ. വനജ എന്നിവര്‍ സംസാരിച്ചു.





Leave a Reply