November 5, 2026

പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക് പാരാ മെഡിക്കൽ സ്കോളർഷിപ് പരീക്ഷ നാളെ

0
20230623_200512.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ലൈഫീസി ഇന്റർനാഷണലും ഡി ഐ എം എസ് അക്കാദമിയും സംയുക്‌തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ബെനവലൻസ് സ്കോളർഷിപ് എക്സാം ജൂൺ 24 ന് നടക്കും. പാരാ മെഡിക്കൽ കോഴ്സുകളായ Bvoc MLT, Bvoc MIT എന്നീ കോഴ്സുകൾക്കായിരിക്കും സ്കോളർഷിപ് ഉണ്ടായിരിക്കുക. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ മൂന്ന് കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. ഒന്നാം സ്ഥാനം നേടുന്ന 5 പേർക് 42000 രൂപയും, രണ്ടാം സ്ഥാനം നേടുന്ന 5 പേർക്ക് 32000 രൂപയും, മൂന്നാം സ്ഥാനം നേടുന്ന 5 പേർക്ക് 22000 രൂപയും, പങ്കെടുക്കുന്ന എല്ലാവർക്കും 12000 രൂപയും സ്കോളർഷിപ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 8191929292
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *