May 13, 2024

പ്രതിഷേധ പ്രകടനം നടത്തി

0
20230625 150939.jpg
പടിഞ്ഞാറത്തറ :കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് പടിഞ്ഞാറത്തറ മണ്ഡലം കോൺഗസ് കമ്മിറ്റിയടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോണി നന്നാട്ട്, ജില്ല സെക്രട്ടറി പി.കെ.അബ്ദുൾ റഹീമാൻ , ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എം.വി. ജോൺ , കെ ടി.ശ്രീധരൻ മാസ്റ്റർ, മണ്ഡലം ഭാരവാഹികളായ ഇ.കെ.പ്രഭാകരൻ, ജോസഫ് പുല്ലന്മാരിയിൽ .പി എ ജോസ് .കെ.വി.ഇബ്രായി, ഗോപി. അമയമംഗലം, പി.നൗഷാദ് അനിഷ് കെ.കെ., ജെസ് വിൻ പി.ജെ. ഗിരിജ കൃഷ്ണ, ബിന്ദു ബാബു .നരായണി ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി ജോർജ് മണ്ണത്താനി കെ. എസ്.തങ്കച്ചൻ , പി.കെ. ബന്നി ., ബിജു മാതേ ക്കൽ .വി.ജെ. കുഞ്ഞുമോൻ . കുര്യൻ പള്ളത്ത് . രഘുനാഥൻ, മുരളീധരൻ പോപ്പുലർ ആലി വി.കെ.ശശികുമാർ വിനീഷ്, തങ്കമ്മ ദേവസ്യ സാം സഞ്ചയ് വാസു. എന്നിവർ നേതൃത്തം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *