മുസ്ലിം ലീഗ് ജില്ലാ മണ്ഡലം ഭാരവാഹികളെ എസ്. ടി. യു. കമ്മിറ്റി ആദരിച്ചു
മാനന്തവാടി :മുസ്ലിം ലീഗ് ജില്ലാ, മണ്ഡലം ഭാരവാഹികളെ മാനന്തവാടി മുനിസിപ്പാലിറ്റി എസ്. ടി. യു. കമ്മിറ്റി ആദരിച്ചു. മാനന്തവാടി മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന യോഗം ജില്ലാ എസ്. ടി. യു. പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി ഉദ്ഘാടനം ചെയ്തു..എ. പി. സുബൈർ അദ്ധ്യക്ഷം വഹിച്ചു. ഇസ്ഹാഖ് സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എൻ. നിസാർ അഹമ്മദ്, സെക്രട്ടറി സി. കുഞ്ഞബ്ദുള്ള, മണ്ഡലം പ്രസിഡന്റ് സി. പി. മൊയ്‌ദു ഹാജി, ജനറൽ സെക്രട്ടറി കെ. സി. അസീസ്, ട്രെഷറെർ കടവത് മുഹമ്മദ്, വൈസ് പ്രസിഡന്റ് ഡി. അബ്ദുള്ള, കൊച്ചി ഹമീദ്, വി.അബ്ദുള്ള ഹാജി, സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, നസീർ തിരുനെല്ലി, പി. വി. എസ്. മൂസ്സ, എ. പി. മൊയ്‌ദൂട്ടി, കെ. മുസ്തഫ, അബ്ദുൽ റസാഖ്, അർഷാദ് ചെറ്റപ്പാലം, കെ. കെ. സി. റഫീഖ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply