May 13, 2024

വായന മത്സരം സംഘടിപ്പിച്ചു

0
20230625 185316.jpg
മീനങ്ങാടി : കാരക്കുനി തണൽ ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ വായന ദിനാചാരണത്തോടനുബന്ധിച്ച് വായന മത്സരം സംഘടിപ്പിച്ചു.
മീനങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ഇ വിനയൻ ഉദ്ഘാടനം ചെയ്തു.
കെ സുനിത അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ജിഷ്ണു രാജൻ, എഴുത്തുകാരൻ ടി കെ മുസ്തഫ, എം ഷാരിഷ്, ഷീന ജോർജ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *