November 5, 2026

മാണ്ഡ്യയില്‍ വാഹനാപകടത്തില്‍ പാടിച്ചിറ സ്വദേശി മരിച്ചു. മാതാപിതാക്കൾക്കും പരിക്ക്

0
20230626_130520.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പാടിച്ചിറ: കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ വാഹനാപകടത്തില്‍ പാടിച്ചിറ സ്വദേശി മരിച്ചു. പാടിച്ചിറ മഞ്ഞളിയില്‍ വർഗീസിൻ്റെ മകൻ ജെറിന്‍ (34) ആണ് മരിച്ചത് .ഇന്ന് പുലര്‍ച്ചെ ബാംഗ്ലൂരില്‍ നിന്ന് വയനാട്ടിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ജെറിൻ്റെ പിതാവിനും മാതാവ്മേഴ്‌സിക്കും സാരമായി പരിക്കേറ്റു.ബന്ധുക്കള്‍ സംഭവസ്ഥലത്ത് എത്തിയാല്‍ മാത്രമേ അപകടത്തെ പറ്റി വ്യക്തമായ വിവരം അറിയാന്‍ കഴിയു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *