September 17, 2026

ലഹരി വിരുദ്ധ ദിനം ആചരിച്ചു

0
IMG_20230626_122740.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : പനമരം കുട്ടി പോലീസും ചേതന ലൈബ്രറിയുമായി ഒത്ത് ചേർന്ന് ലഹരി വിരുദ്ധ ദിനം ആചരിച്ചു . പനമരം ബസ് സ്റ്റാന്റിൽ വച്ച് നടന്ന ചടങ്ങ് പനമരം പോലീസ് സ്റ്റേഷൻ എസ് ഐ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കേഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്‌ഞ എടുക്കുകയും ലഹരി വിരുദ്ധ പോരാട്ടത്തിനായ് ഒപ്പ് ശേഖരണം നടത്തുകയും ചെയ്തു . ചടങ്ങിൽ കെ സി ജബ്ബാർ , മധു മാസ്റ്റർ, രേഖ കെ ,നവാസ് ടി രജിത കെ ,ആർ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *