August 4, 2026

സമസ്ത സ്ഥാപകദിനം ; പതാക ഉയർത്തി

0
IMG_20230626_181507.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സമസ്ത സ്ഥാപകദിനത്തോടനുബന്ധിച്ച് കല്യാണത്തും പള്ളിക്കൽ എസ്. എം ദഅവാകോളേജിലെ പതാക ഉയർത്തൽകർമം സമസ്ത ഉപാദ്യക്ഷൻ ഹസ്സൻ ഉസ്താദ് നിർവഹിച്ചു. മഹല്ലു ഖാസി ഹംസ ലത്തീഫി മുദരീസ് സുലൈമാൻ ബാഖവി ,ഇബ്രാഹിം കെ. എം , അലി ബ്രാൻ , ജാഫർ മാസ്റ്റർ , തമ്മട്ടാൻ ഉസ്മാൻ, അനസ് വാഫി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *