October 13, 2026

തവിഞ്ഞാൽ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

0
IMG_20230626_201042.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാളാട്:എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ
വാളാട് സാന്ത്വനം സെന്ററിൽ സംഘടിപ്പിച്ച തവിഞ്ഞാൽ സെക്ടർ തല സാഹിത്യോത്സവിന്റെ സമാപന സെഷൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ്‌ അഹ്സനി അധ്യക്ഷത വഹിച്ചു.അബ്ദുസലാം ഫൈസി,
നൗഷാദ് കണ്ണൊത്തുമല,
സിനാൻ സഅദി,ഹാരിസ് ഖുതുബി,സ്വാലിഹ് പി, അബൂബക്കർ സിദീഖ് ഖുതുബി, മുബഷിർ പി, ഫൈസൽ. വി,മജീദ്.കെ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *