August 26, 2026

എൻ.ഡി. അപ്പച്ചൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു

0
ei0KPIP50790.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ബ്രഹ്മഗിരി സൊസൈറ്റിയിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരവുമായി ബന്ധപ്പെട്ട് എൻ.ഡി. അപ്പച്ചൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു.നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രകടനമായി എത്തിയാണ് അറസ്റ്റു ചെയ്തത് . 49 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കണ്ടാലറിയാവുന്ന മറ്റ് നൂറു പേർക്കെതിരെ പോലീസ് കേസെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *