ഊരുനിവാസികൾക്ക് ബോധവത്കരണം സംഘടിപ്പിച്ചു
വെള്ളമുണ്ട:
കോളനികളിലെ ലഹരി ഉപയോഗത്തിനെതിരെ ഊരുനിവാസികളെ അണിനിരത്തി വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുണ്ടക്കൽ കോളനിയിൽ ലഹരി വിരുദ്ധ
ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് എം. മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു.






Leave a Reply