October 10, 2026

അംബേദ്കർ ക്യാൻസർ സെന്ററിലെ രോഗികൾക്ക് പെരുന്നാൾ ദിന ഭക്ഷണം നൽകി

0
eiMHV3P39021.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: 
 അംബേദ്കർ ക്യാൻസർ സെന്ററിലെ കിടപ്പു രോഗികൾക്കും,ഡയാലിസിസ് രോഗികൾക്കും,ഔട്ട്‌ പെഷ്യന്റിനും, സ്റ്റാഫിനും പെരുന്നാൾ ദിനത്തിൽ മാനന്തവാടി സ്വതന്ത്ര്യ തൊഴിലാളി യൂണിയൻ (എസ്. ടി. യു.)പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകി മാതൃകയായി. ഉദ്ഘാടനം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ. സി. അസീസ് കോറോം നിർവഹിച്ചു. 
ആശുപത്രി സൂപ്രണ്ട് ആൻസി മേരി ജേകബ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബ്രാൻ അഹമ്മദ്‌ കുട്ടി, ശിഹാബ് ആയത്തു,മുസ്തഫ, ഖാലിദ് മുതുവോടൻ, ബഷീർ,ഷാനു, കെ. റഫീഖ്, ആലി, തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *