October 8, 2024

ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികളോടൊപ്പം പ്രതിജ്ഞ ചൊല്ലി രക്ഷിതാക്കളും

0
Eizjoi336619.jpg
പയ്യമ്പള്ളി
പയ്യമ്പള്ളി സെന്റ് കാതറിൻസ് സ്കൂളിലെ ലഹരിവിരുദ്ധ ദിനാചരണം മാനന്തവാടി സബ് ഇൻസ്‌പെക്ടർ സോബിൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും പ്രതിജ്ഞ ചൊല്ലി. സിവിൽ പോലീസ് ഓഫീസർ മുഹമ്മദ്‌ ക്ലാസ്സ്‌ നയിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കുന്നത്. ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ്, അധ്യാപകരായ സജിൻ ജോസ്, അനൂജ സിസ്റ്റർ ജ്യോതി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *