ഹരിതം ആരോഗ്യം ക്യാമ്പയിന്‍ മൂന്നാം ഘട്ടം മൂന്നിന്
കൽപ്പറ്റ :ആര്‍ദ്രം മിഷന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തില്‍ ജില്ലയിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുമായി നടത്തുന്ന ആരോഗ്യ പരിശോധനാ പദ്ധതിയായ ഹരിതം ആരോഗ്യം ക്യാമ്പയിനിന്റെ മൂന്നാം ഘട്ടം ജൂലൈ 3 ന് പുല്‍പ്പള്ളിയില്‍ നടക്കും. പുല്‍പ്പള്ളി ഐ.സി.ഡി.എസ് ഹാളില്‍ രാവിലെ 10 ന് നടക്കുന്ന ആരോഗ്യ പരിശോധന ക്യാമ്പ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കായാണ് ക്യാമ്പ് നടത്തുന്നത്.






Leave a Reply