May 20, 2024

വൈത്തിരിയിൽ തീപിടുത്തം ഉണ്ടായ ഇഫ്താർ ഹോട്ടൽ കെ എച്ച് ആർ എ ഭാരവാഹികൾ സന്ദർശിച്ചു

0
Img 20230701 195617.jpg
 വൈത്തിരി :
വൈത്തിരിയിൽ ഗ്യാസ് സിലിണ്ടർ തീപിടിച്ച് കത്തി നശിച്ച ഇഫ്താർ ഹോട്ടൽ കേരള ഹോട്ടൽ& റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ, ജില്ലാ സെക്രട്ടറി യു സുബൈർ ജില്ലാ കമ്മിറ്റി അംഗം റെജി വൈത്തിരി എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും ഉടമയുമായി സംസാരിക്കുകയും ചെയ്തു. ജില്ലാ കമ്മിറ്റിയുടെ താൽക്കാലിക സഹായം കൈമാറി .
 ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ കേരള ഹോട്ടൽ& റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള ഇൻഷുറൻസ് പദ്ധതിയിൽ വയനാട് ജില്ലയിലെ മുഴുവൻ ഹോട്ടൽ ഉടമകളെയും അംഗങ്ങളാക്കും എന്നും അസോസിയേഷൻ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *