August 5, 2026

വാഹന ബാഹുല്യം: ചുരത്തിൽ വൻ ഗതാഗത കുരുക്ക്

0
eiA3BVF26925.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി : പെരുന്നാൾ അവധി ആഘോഷിക്കാനെത്തിയവരുടെ നൂറുകണക്കിന്‌ വാഹനങ്ങൾ ചുരത്തിലേക്ക് കയറിയതോടെ വൻ ഗതാഗത കുരുക്കിൽ കുടുങ്ങി വയനാട് ചുരം. വൈത്തിരി മുതൽ അടിവാരം വരെ വാഹനങ്ങളുടെ നീണ്ടനിര .റോഡിൽ പലയിടത്തായി വാഹനങ്ങൾ കേടുവന്നതും ബസ്സും കുരുക്ക് രൂക്ഷമാക്കി. മണിക്കൂറുകളെടുത്താണ് ചുരം ഇറങ്ങുന്നത്. വെള്ളിയാഴ്ചയും ചുരത്തിൽ നല്ല തിരക്കായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *