കൽപ്പറ്റ :
ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരവും വയനാട്ടുകാരിയുമായ മിന്നുമണി ഇന്ത്യൻ ടീമിൽ ഇടം നേടി. നേരത്തെ ഡൽഹി ക്യാപിറ്റൽസിനും ഇന്ത്യൻ എ വനിതാ ടീമിലും മിന്നു കളിച്ചിട്ടുണ്ട്.
മൂന്ന് ട്വൻറി20 പരമ്പരകൾ ഉള്ള മത്സരം ഈ മാസം ഒമ്പതിന് ആരംഭിക്കും.
Leave a Reply