October 9, 2026

മാനന്തവാടി ലയൺസ് ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു

0
IMG_20230703_191937.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി ലയൺസ് ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു.
പ്രസിഡൻറ് ഷിബു തോമസ് ,സെക്രട്ടറി ജ്യോതിപ്രകാശ് ,ട്രഷറർ പി.ആർ.ഉണ്ണിക്യഷ്ണൻ എന്നിവർ ലയൺസ് ക്ലബ്ബ് ഭാരവാഹികളായി ചുമതലയേറ്റു.  ജിനേഷ് കുമാർ അധ്യക്ഷത വഹിച്ചു.പ്രൊഫ: വർഗ്ഗീസ് വൈദ്യൻ
സേവ്യർ എം.ജി, അഡ്വ.ബാബു സിറിയക്ക് ,  ജോൺസൻ പി.യു , ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *