June 7, 2026

പനമരം നീരട്ടാടിയിൽകിണർ ഇടിഞ്ഞ് താന്നു

0
20230705_110527.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : പനമരം നീരട്ടാടിയിൽകിണർ ഇടിഞ്ഞ് താന്നു. ഇന്നലെ മുതൽ മഴ ശക്തമായതോടെയാണ് പനമരം പഞ്ചായത്തിലെ നീരട്ടാടി പ്രദേശത്തെ മഠത്തിൽ വളപ്പിൽ സഫീറ മുഹമ്മദ് കുട്ടിയുടെ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞ് താണത്. കിണർ താണതിന് ശേഷം കിണറിന്റെ അകത്ത് നിന്ന് വെള്ളം
തിളച്ച് മറിയുന്ന ശബ്ദം കേൾക്കുന്നതായി വിട്ടുകാർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *