News Wayanad കനത്ത മഴ ; വീട് തകർന്നു July 6, 2023 0 By ന്യൂസ് വയനാട് ബ്യൂറോ വെള്ളമുണ്ട : കനത്ത കാറ്റിലും മഴയിലും വീട് തകർന്നു . വെള്ളമുണ്ട മുണ്ടക്കൽ പണിയ കോളനിയിലെ ബാലന്റെ വീടാണ് പൂർണമായും തകർന്നത് . മുളയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മറച്ച മേൽക്കൂര പൂർണമായും നിലം പതിച്ചു . Post navigation Previous: നവനീനം പരിപാടി സംഘടിപ്പിച്ചുNext: കാണ്മാനില്ല Also read News Wayanad മാനന്തവാടിയില്‍ വനിതാ വിപണന കേന്ദ്രം പ്രവർത്തനത്തിന് ഒരുങ്ങുന്നു November 4, 2026 0 Latest News News Wayanad കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബ്ലോക്കുകളില്‍ മെഡിക്കല്‍ ക്യാമ്പ് November 4, 2026 0 Latest News News Wayanad ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ ജി എൻ എം കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു November 4, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply