അഭിരുചി പരീക്ഷ
പാലക്കാട് ചെമ്പൈ സ്മാരക ഗവ. കോളേജില്‍ 2023-24 അധ്യയനവര്‍ഷത്തിലേക്കുള്ള ഒന്നാം വര്‍ഷ ബി.എ മ്യൂസിക്, വീണ, വയലിന്‍ മൃദംഗം എന്നീ കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷിച്ച വിദ്യാര്‍ഥികള്‍ ജൂലൈ 11 ന് രാവിലെ 9.30 ന് കോളേജില്‍ നടക്കുന്ന അഭിരുചി പരീക്ഷക്ക് ഹാജരാകണം. അഭിരുചി പരീക്ഷക്ക് ഹാജരാകുന്ന വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് ലഭിച്ച കോളേജ് കോപ്പിയും ഹാജരാക്കണം. ഫോണ്‍: 9496472832, 0491 2527437
Leave a Reply