October 12, 2026

പി.ജി പൾമണറി മെഡിസിനിൽ ഒന്നാം റാങ്ക് നേടി ഡോ.എം.പി പ്രിൻസിയാ ബാനു

0
IMG_20230708_102405.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട് : കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും പി.ജി പൾമണറി മെഡിസിനിൽ ഒന്നാം റാങ്കോടെ ഗോൾഡ് മെഡൽ നേടി ഡോ.എം.പി പ്രിൻസിയാ ബാനു കമ്പളക്കാട് സ്വദേശി എം.പി മജീദിന്റെ മകളും ഡോ മുഹമ്മദ് സാനിയുടെ ( പിഎംഎസ്എ കോ ഓപ്പററ്റീവ് ഹോസ്പ്പിറ്റൽ മലപ്പുറം ) ഭാര്യയുമാണ്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *