August 26, 2026

ശുദ്ധജല കുടിവെള്ള വിതരണ യൂണിറ്റിന്റെ ഉദ്ഘാടനം ചെയ്തു

0
IMG_20230708_160112.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ : വയനാട് ജില്ല ക്യാൻസർ സെൻറർ അംബേദ്കർ ഹോസ്പിറ്റലിലേക്ക് കണ്ടെത്തുവയൽ ശാഖ ഗ്ലോബൽ കെ.എം.സി.സി നൽകിയ ശുദ്ധജല കുടിവെള്ള വിതരണ യൂണിറ്റിന്റെ ഉദ്ഘാടനം  കെ.എം.സി.സി വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കെ.സി സുലൈമാൻ മെഡിക്കൽ ഓഫീസർ ഡോക്ടർ ആൻസി മാത്യുവിനു നൽകി  നിർവഹിച്ചു ഗ്ലോബൽ കെ.എം.സി.സി കണ്ടെത്തുവയൽ ശാഖ പ്രസിഡണ്ട് അബ്ദുല്ല മെമ്പർ പി.സി ഹമീദ്   പീച്ചങ്കോട് ശാഖമുസ്ലിം ലീഗ് പ്രസിഡണ്ട് ഇബ്രാഹിം മൗലവി തുടങ്ങിയവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *