August 28, 2026

ബാലവേദി മെന്റര്‍മാരുടെ പരിശീലനം സംഘടിപ്പിച്ചു

0
IMG_20230709_193222.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വര്‍ണ്ണക്കൂടാരം ബാലവേദി മെന്റര്‍മാരുടെ പരിശീലനം ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.ബി.സുരേഷ് ഉദ്ഘാടനം ചെയ്തു. പി.വാസു, ഒ.കെ പീറ്റര്‍, ജനാര്‍ദ്ദനന്‍, വി.എന്‍.ഷാജി മാസ്റ്റര്‍ എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ ജോര്‍ജ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് കൗണ്‍സില്‍ സെക്രട്ടറി പി.കെ. സത്താര്‍ സ്വാഗതവും ജില്ല എക്‌സിക്കുട്ടീവ് മെമ്പര്‍ ടി.എം.നളരാജന്‍ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *