June 7, 2026

സാമൂഹ്യ വിരുദ്ധരുടെ ആക്രമണം : പള്ളിയുടെ ഗ്രോട്ടോ തകര്‍ന്നു

0
IMG_20230710_102220.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിലാക്കാവ്: മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പിലാക്കാവില്‍ ഗ്രോട്ടോ തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. വിശുദ്ധ അന്തോണീസ് പുണ്യാളന്റെ ഗ്രോട്ടോയാണ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്. പിലാക്കാവ് ടൗണില്‍ സ്ഥിതി ചെയ്യുന്ന ഗ്രോട്ടോയുടെ ചില്ലുകളും, രൂപവുമാണ് തകര്‍ത്തത്. ഇന്നലെ രാത്രിയിലാണ് സംഭവം. മാനന്തവാടി പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *