June 7, 2026

വൈറ്റ് ഗാർഡ് അംഗങ്ങൾക്കുള്ള ധന സഹായം വിതരണം ചെയ്തു

0
IMG_20230710_100730.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മുസ്ലിം യുത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലത്തിലെ അപകടം സംഭവിച്ച വൈറ്റ് ഗാർഡ് അംഗങ്ങൾക്കുള്ള
വൈറ്റ് ഗാർഡ് സോഷ്യൽ സെക്യൂരിറ്റി സ്കീമിന്റെ ധന സഹായ വിതരണം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി
സി മുഹമ്മദലി 
വെള്ളമുണ്ടപഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജബ്ബാർ സി. പി ക്ക് കൈമാറി ഉദ്ഘടനം ചെയ്തു.
യോഗത്തിൽ മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട്‌
ഹാരിസ് കാട്ടിക്കുളം
ജനറൽ സെക്രട്ടറി ശിഹാബ് മലബാർ
ട്രഷർ അസീസ് വെള്ളമുണ്ട. നിയോജക മണ്ഡലം ഭാരവാഹികളായ മോയി കട്ടയാട്. ഇബ്രാഹിംസിഎച്ച്.
വെള്ളമുണ്ട പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ കെ.ഷാജി.പി റഹ്മാൻ
കെ.ഖാലിദ്
ഒ.കെ അജ്മൽ
പി സിറാജ്,ഷാഫി തുടങ്ങിയവർ
സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *