മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് : ഇപ്പോൾ അപേക്ഷിക്കാം
മുട്ടിൽ: കേരള എഡ്യൂക്കേഷൻ കൗൺസിലിന്റെ കീഴിൽ മുട്ടിലിൽ പ്രവർത്തിക്കുന്ന മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിലേക്ക് വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
അന്താരഷ്ട്ര അംഗീകാരമുള്ള പി .ജി ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി , ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി, ഇംഗ്ലീഷ് മീഡിയം പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് എന്നീ കോഴ്സുകളിലേക്ക് ആണ് അഡ്മിഷൻ ആരംഭിച്ചത്. എസ്. സി /എസ്. ടി വിഭാഗക്കാർക്ക് 20% സീറ്റുകൾ സംവരണമുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞ വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല.
വിശദവിവരങ്ങൾക്ക് 7012 724181, 8547537105 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.





Leave a Reply