August 3, 2026

വെണ്ണിയോട് പുഴയിൽ കാണാതായ അഞ്ചു വയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നു

0
20230714_091450.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെണ്ണിയോട് : വെണ്ണിയോട്  പാത്തിക്കൽ പാലത്തിൽ നിന്നും  പുഴയിൽ അകപ്പെട്ട വിദ്യാർഥിനി  ദക്ഷക്കായുളള  തിരച്ചിൽ തുടരുന്നു. .എൻ.ഡി.ആർ എഫിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ . ഇന്നലെയാണ് കുഞ്ഞിനെയുമെടുത്ത് ഗർഭിണിയായ ദർശന പുഴയിൽ ചാടിയത് . ദർശനയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു . വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റ് അനന്തഗിരിയിൽ ഓം പ്രകാശിൻ്റെ ഭാര്യ ദർശനയാണ് മകൾ ദക്ഷയുമായി പുഴയിൽ ചാടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *