August 3, 2026

സർവജന വി.എച്ച്.എസ്.ഇ യിൽ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

0
20230714_084642.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:  ബത്തേരി ഗവ.സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂൾ വി.എച്ച്.എസ്.ഇ വിഭാഗം വിദ്യാർത്ഥികളിൽ ഭാഷാനൈപുണ്യം വർധിപ്പിക്കുന്നതിനായി,
ലാഗ്വേജ് ക്ലിനിക്കുകൾ പ്രാവർത്തികമാക്കുന്ന തിൻ്റെഭാഗമായി “ഇംഗ്ലീഷ് ക്ലബ്ബ്” ആരംഭിച്ചു. സുൽത്താൻ ബത്തേരി അൽഫോൺസാ കോളേജ് പ്രൊഫസർ ഡോ: പി.എ.മത്തായി
ക്ലബ്ബിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ആരംഭിക്കുന്ന
“സിംപിൾ ഇംഗ്ലീഷ് '' എന്ന പ്രതിവാര റേഡിയോ ഓർബിറ്റ് പ്രക്ഷേപണ പരിപാടിയുടെ ഉദ്ഘാടനം പി.റ്റി.എ പ്രസിഡണ്ട്    അസീസ് മാടാല നിർവ്വഹിച്ചു. പ്രിൻസിപ്പൾ   ദിലിൻ സത്യനാഥ്, ,മിന്നു
കുമാരി.ഗ്ലനീന, കുമാരി. ബ്ലെസ്സി മരിയ എന്നിവർ പരിപാടിയിൽ പങ്കെടുത്ത്
സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *